ഒരു കുഞ്ഞാടിന്റെ കഥ.

Entries categorized as ‘Uncategorized’

ഒന്നു നൊസ്റ്റാള്ജിച്ചോട്ടേ

ഏപ്രില്‍ 23, 2009 · 1 അഭിപ്രായം

dam

മലമ്പുഴ കാച്ചമെന്റ് ഏര്യയുടെ ഒരു വിഹഗ വീക്ഷണം. ചെറിയ ഡാമിന്റെ മുകളില് നിന്നും കവ ഭാഗത്തേയ്ക്ക കാമറ തിരിച്ചു വച്ചു എടുത്തത്

മാറ്ച്ച് ഏപ്രില് മാസങ്ങളില് ഇവിടെ വെള്ളം താഴും. അപ്പോള് കവയില് ചെന്നാല്, ഒരിക്കല് വെള്ളം കയറിക്കിടന്ന കാച്ച്മെന്റ് ഏര്യയിലേയ്ക്ക് വണ്ടി ഒാടിച്ചു കയറാം. കന്മദത്തിലെ “മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടെ” എന്ന ഗാന രംഗം ഒാറ്ക്കുന്നുണ്ടോ ?. വെള്ളം ഇറങ്ങിക്കഴിഞ്ഞപ്പോള് തെളിഞ്ഞ ഒരു പുല് മേടില് ആണ് അത് ചിത്രീകരിച്ചിരിക്കുന്നത്

വിഭാഗങ്ങള്‍: Uncategorized

ഈസ്റ്റര്‍ ആശംസകള്‍

മാര്‍ച്ച് 21, 2008 · ഒരു അഭിപ്രായം ഇടൂ

പ്രിയപ്പെട്ട ബ്ലോഗ് വായനക്കാരാ സുഹ്രുത്തെ നിങ്ങള്‍ക്ക് ഈസ്റ്റര്‍ ആശംസകള്‍

വിഭാഗങ്ങള്‍: Uncategorized

ചീന വിളക്ക്

ഡിസംബര്‍ 2, 2007 · 3അഭിപ്രായങ്ങള്‍




00057

Originally uploaded by rpa

കറുത്തവാവിന്റെ അന്ന്, വിളവെടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന പാടങ്ങള്‍ക്ക് കാവലിനായി തിരിക്കുന്ന പുരുഷന്‍ അകമ്പടി സേവിച്ചു വിളക്കുകളുമായി കുട്ടികള്‍ പുറപ്പെടും. ഗ്രാമത്തിലെ എല്ലാ വീട്ടില്‍ നിന്നും അന്ന് കടലാസ്സു കൊണ്ട് നിറ്മ്മിച്ച് ഇത്തരം വിളക്കുകളുമായി കുട്ടികള്‍ തെരുവിലേയ്ക്ക് ഇറങ്ങും. നൂറ്റാണ്ടുകളായി ചൈനയിലെ ഒരു ആഘോഷമാണ്‍ ചൈനീസ് ലാന്റേര്‍ണ്‍ എന്ന പേരില്‍ അറിയപ്പെടുന്ന ഈ ഉത്സവം. അതെ നമ്മുടെ ദീപാവലിയോട് വളരെ സാദ്രുശ്യം ഉള്ള ഒരുത്സവമാണ്‍ ഇതു.

ചിതത്തില്‍ കാണുന്നത് എന്റെ സുഹ്രുത്ത് ഫൊങിന്റെ മകള്‍ ക്യുന്റി.

വിഭാഗങ്ങള്‍: Uncategorized

എന്തേ കമന്റാത്തെ

നവംബര്‍ 19, 2007 · 3അഭിപ്രായങ്ങള്‍

ഫോണിലൂടെയും ഈമേയിലിലൂടെയും വിമര്ശ്ശനങ്ങളയച്ചു (അല്പം പ്രശ്ശമ്സയും) തന്നവറ്ക്കു നന്ദി. പക്ഷെ കമന്റിട്ടാല്‍ കുറച്ചുകൂടെ നന്നായേനെ. ഒരു ബ്ളോഗിന്റെ കറ്മ്മം നിറവേറപ്പെടണമെങ്കില്‍ കമന്റത്ത്യാവശ്യമാണ്.

വിഭാഗങ്ങള്‍: Uncategorized