ഫോണിലൂടെയും ഈമേയിലിലൂടെയും വിമര്ശ്ശനങ്ങളയച്ചു (അല്പം പ്രശ്ശമ്സയും) തന്നവറ്ക്കു നന്ദി. പക്ഷെ കമന്റിട്ടാല്‍ കുറച്ചുകൂടെ നന്നായേനെ. ഒരു ബ്ളോഗിന്റെ കറ്മ്മം നിറവേറപ്പെടണമെങ്കില്‍ കമന്റത്ത്യാവശ്യമാണ്.
ഫോണിലൂടെയും ഈമേയിലിലൂടെയും വിമര്ശ്ശനങ്ങളയച്ചു (അല്പം പ്രശ്ശമ്സയും) തന്നവറ്ക്കു നന്ദി. പക്ഷെ കമന്റിട്ടാല്‍ കുറച്ചുകൂടെ നന്നായേനെ. ഒരു ബ്ളോഗിന്റെ കറ്മ്മം നിറവേറപ്പെടണമെങ്കില്‍ കമന്റത്ത്യാവശ്യമാണ്.
വിഭാഗങ്ങള്‍: Uncategorized
3 പ്രതികരണങ്ങള്‍ ഇതുവരെ ↓
ചിറയില്‍ // നവംബര്‍ 20, 2007 at 6:31 am |
മാഷെ, കമെന്റ് ഓപ്ഷന് കണ്ടില്ല, ഉണ്ടയുടെയരികെ.
- ധൈര്യമായിരുന്നോ, കമെന്റുകളുടെ പ്രവാഹമായിരിക്കും, ഇനി.
All the best!
kunjadu // നവംബര്‍ 20, 2007 at 8:53 pm |
ശശി,
പ്രോത്സാഹനത്തിന് നന്ദി.
mukkuvan // നവംബര്‍ 21, 2007 at 4:58 pm |
ദേ, ഞാനും കമന്റിട്ടോ.